yuvraj singhs fans want proper farewell
ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വക ഹാഷ് ടാഗ് തരംഗം. #YuviDeservesProperFarewell എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി മാറിക്കഴിഞ്ഞു. യുവരാജിന് അര്‍ഹതപ്പെട്ട ശരിയായ യാത്രയയപ്പ് നല്‍കാത്തതാണ് ആരാധകരെ ഹാഷ് ടാഗുമയി രംഗത്തെത്താന്‍ പ്രേരിപ്പിച്ചത്.